സംസ്കൃതം പഠിക്കാം

സംസ്കൃതഭാഷാലേഖനാര്‍ത്ഥം ദേവനാഗരീ ലിപിഃ ഏവ പ്രായഃ ഉപയുജ്യതേ. ലിപിഃ വര്‍ണാദീനാം ബോധകം ചിഹ്നം. സര്‍വേഷാം അക്ഷരാണാം സമൂഹഃ അക്ഷരമാലാ ഇതി ഉച്യതേ.

(സംസ്കൃതഭാഷ എഴുതുന്നതിനായി ദേവനാഗരി ലിപിയാണ് പ്രായേണ ഉപയോഗിക്കുന്നത്. ലിപി എന്നത് വര്‍ണങ്ങളെ ബോധിപ്പിക്കുന്ന ചിഹ്നമാണ്. എല്ലാ അക്ഷരങ്ങളുടെയും കൂട്ടത്തെ അക്ഷരമാല എന്നു പറയുന്നു.)

joomla template