ദര്‍ശനം

 

സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് സംസ്കൃതഭാഷ അനായാസം ലഭ്യമാക്കുകയാണ് ഈ വെബ്സൈറ് ലക്ഷ്യമിടുന്നത്. കൂടാതെ സംസ്കൃതവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ഉത്തരവുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയും അദ്ധ്യാപകരുടെ സര്‍ഗ്ഗാത്മകരചനകളും ഇതില്‍ ഉള്‍ച്ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നു.

 

joomla template